Friday, August 18, 2006

കട

എടപ്പാളിലെ ഒരു കടയിലെ ദൃശ്യം....കപ്പയും മുളകിട്ട മത്തിക്കറിയും .....പിന്നെ നല്ല ചൂടുള്ള കട്ടനും..ഒരു നല്ല ഗോമ്പിനേഷന്‍ ആണ്‌ [ pic by jaihoon ]

Labels:

2 Comments:

At 5:07 AM, Blogger ബിജോയ്‌ മോഹന്‍ | Bijoy Mohan said...

എന്റെ ശ്രീമതിയുടെ വീട്‌ പൊന്നാനിയിലാണ്‌, കോട്ടത്തറ. ഏടപ്പാളിലെ K.R ബേക്കറിയിലെ പപ്‌സ്സും, കട്‌ലേറ്റും ഓര്‍മ്മവരുന്നു...

 
At 9:30 AM, Blogger myexperimentsandme said...

നല്ല നാടന്‍ ഏത്തയ്ക്കാ...ഹായ്

ഇന്ന് മൊത്തം പൊന്നാനി മയമാണല്ലോ. ഇത് മൂന്നാം പൊന്നാനി. ബിജോയിയുടെ ശ്രീമതിഭവനവും പൊന്നാനി. ഇബ്രു പൊന്നാനിയാണോ?

കൊള്ളാം.

 

Post a Comment

<< Home