Saturday, August 19, 2006

ഇടവഴി.

കുട്ടിക്കാലത്ത്‌, പള്ളിക്കൂടം വിട്ട്‌ വരുമ്പോള്‍, ഗോലി കളിച്ചും, ഞാവല്‍ പഴം പെറുക്കിയും, മാങ്ങയെറിഞ്ഞും നടന്നിരുന്ന ഇടവഴി...വികസനത്തിന്റെ മുന്നോടിയായി ഈ ഇടവഴി ടാര്‍ ചെയ്യാന്‍ പോകുന്നെത്രെ..
ചിലത്‌ നേടുമ്പോള്‍ മറ്റ്‌ ചിലത്‌ നഷ്ടപ്പെടുന്നു......

14 Comments:

At 12:20 PM, Blogger ബാബു said...

ഓര്‍മ്മകള്‍, ഓര്‍മ്മകല്‍, ഓടക്കുഴലൂതി
സമയമാം യമുനയോ പിറകിലേക്കൊഴുകിയോ...

(സ്ഫടികം എന്ന ചിത്രത്തില്‍ നിന്ന്)

 
At 12:37 PM, Blogger ബാബു said...

http://ashwameedham.blogspot.com/2006/07/blog-post_28.html

ഈ സെറ്റിംഗ്‌ ഒക്കെ നോക്കൂ. കമന്റൊന്നും പിന്മൊഴിയില്‍ വരുന്നുണ്ടെന്നു തോന്നുന്നില്ല.

 
At 1:02 PM, Anonymous Anonymous said...

അയ്യോ! എന്റെ തോണീലെങ്ങിനെയാ രണ്ട് പേരു കേറിയിരിക്കണെ?
സ്വാഗതം! നല്ല ഭംഗിയുള്ള പടങ്ങള്‍!

 
At 9:48 PM, Blogger ഇത്തിരിവെട്ടം|Ithiri said...

ചിത്രങ്ങള്‍ അസ്സലായി.. ഇത് ഏതാസ്ഥലം .. നല്ല പരിചയം തോന്നുന്നു.

 
At 11:44 PM, Blogger drive_srt said...

aadi poli

 
At 12:56 AM, Blogger ഫാരിസ്‌ said...

എല്ലാവര്‍ക്കും നന്ദി..!!!
എടപ്പാളിനു അടുത്തുള്ള സ്ഥലം ആണ്‌....!!!

 
At 1:37 AM, Blogger kumar © said...

നല്ല മൂഡുള്ള ചിത്രം. പക്ഷെ ഒന്നു പറഞ്ഞോട്ടെ?
ആ വഴിയുടെ അന്ത്യത്തില്‍ എന്തിനായിരുന്നു ഒരു ഫോട്ടോഷോപ്പ് തരികിട. അതു കാഴ്ചയില്‍ മുഴച്ചുനില്‍ക്കുന്നു. താഴേക്കുള്ള വഴിയുടെ ഡെപ്ത് അതിന്റെ നിറവ്യത്യാസത്തില്‍ തെറ്റുന്നു.

എഡിറ്റ് ചെയ്യാതെയുള്ള ചിത്രവും കാണാന്‍ ആഗ്രഹമുണ്ട്.

 
At 2:14 AM, Blogger ഫാരിസ്‌ said...

സോറി കുമാ മാഷെ..അവിടെ രണ്ടു പേര്‍ ഉണ്ടായിരുന്നു..അവരെ മായ്ചു കളഞ്ഞതാണു..അവര്‍ ഇപ്പോല്‍ ഗല്യാണം കഴിഞ്ഞു സുഖമായി ജീവിക്കുന്നു..ഐടെന്റിറ്റി ഇഷ്ടായില്ലെങ്കിലോ..?? എന്നു തോന്നി...ഫൊട്ടോ,,ഞാന്‍ മെയില്‍ അയച്ചു തരാം..!!!

 
At 3:05 AM, Blogger kumar © said...

വേണ്ടാ. അവിടെ ആളുണ്ടെങ്കില്‍ ഒറിജിനല്‍ വേണ്ടാ.
ഐഡന്റിറ്റിയൊക്കെ അങ്ങിനെ തന്നെ ഇരുന്നോട്ടെ.
ഫാരിസ്, കമന്റുകള്‍ പിന്മൊഴിയില്‍ വരുന്നില്ല. എന്തൊങ്കിലും ഒക്കെ ചെയ്യു.

 
At 3:41 AM, Blogger ഫാരിസ്‌ said...

കുമാ മാഷെ...പിന്മൊഴിയില്‍ ഇനി വരും..ഇപ്പോള്‍ ശരിയാക്കി...

 
At 4:09 AM, Blogger ദില്‍ബാസുരന്‍ said...

ഒന്നും നഷ്ടപ്പെടതെ ഒന്നും നേടുന്നില്ല. സത്യം!

ഇലക്ട്രിക് ട്രെയിന്‍ നേടുമ്പോള്‍ പഴയ കൂകിപ്പായുന്നതിനെ നഷ്ടപ്പെടുന്നു. ഒന്ന് മറ്റൊന്നിനേക്കാള്‍ നല്ലതാണോ എന്ന് ചോദിച്ചാല്‍... പ്രപഞ്ചത്തില്‍ ഒന്നും പുതിയതായി ഉണ്ടാവുന്നില്ലെന്നും ഒക്കെ തുല്ല്യം അല്ലെങ്കില്‍ ബാലന്‍സ്ഡ് അല്ലേ എന്നൊക്കെ ചോദിക്കേണ്ടി വരും.

നല്ല ഫോട്ടോ എങ്കിലും കുമാറേട്ടന്‍ പറഞ്ഞത്....

(ഓടോ:അല്ല മോനേ ദില്‍ബൂ, അനക്ക് പിരാന്തായോ? ഇച്ചറീല മ്മാ ഒരു മാതിരി കൊണക്കെട്.)

 
At 9:13 PM, Blogger റീനി said...

.സുന്ദരമായ ഇടവഴി. ഇവിടെ പാമ്പില്ലല്ലോ? എന്നാലും ഒരു വടി കയ്യില്‍ എടുത്തേക്കാം, അല്ലേ?

 
At 10:05 PM, Blogger saptavarnangal said...

കരിങ്കല്ല് പാകിയ വഴി ഭാഗം അടിയില്‍ നിന്നു ക്രോപ്പിയിരുന്നെങ്കില്‍ കുറച്ചു കൂടി നന്നായിരുന്നേനെ എന്നു തോന്നുന്നു.

 
At 11:13 PM, Anonymous Anonymous said...

ലോകമെമ്പാടുമുള്ള 1000കണക്കിന്‌ മലയാളീകളെ കണ്ടെടുക്കുക

നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com

ഇതിന്‌ ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com

 

Post a Comment

<< Home