പൊന്നാനി, എടപ്പാള്‍, മാറഞ്ചേരി, പെരുമ്പടപ്പ്- ഒരു പ്രയാണം...
Sunday, August 20, 2006
ചക്കയും പ്ലാവും
ചക്കയുടെ ശാസ്ത്രീയ നാമം ആര്‍ട്ടോകാര്‍പസ് ഹെട്രോഫിലസ് എന്നാണ്.. എന്റെ വീട്ടിലും ഉണ്ട് ഈ ആര്‍ട്ടോകാര്‍പസ് ഹെട്രോഫിലസ്.. ഈ വരിക്ക പ്ലാവിന്റെ ചക്ക പഴുക്കുമ്പോഴേക്കും നാട്ടില്‍ എത്തിയാല്‍ മതിയായിരുന്നു,,,
ഒന്നാന്തരം പ്ലാവ്! ഒക്കത്തു നിറയെ കുട്ടികളെപ്പേറിനില്‍ക്കുന്ന മുത്തശ്ശിയെപ്പോലെ. ചിത്രം നന്നായി. ഗ്രാമത്തെക്കുറിച്ച് കൂടുതല്‍ എഴുതൂ. എടപ്പാളടുത്ത് വട്ടംകുളത്താണ് എന്റെ വീട്. പൊന്നാനിയില്‍ ഏ വി ഹൈസ്കൂളില്‍ അദ്ധ്യാപകനുമാണ്.
നല്ല ചക്കപുഴുക്ക് ഇങ്ങനെ വാഴയിലയില്‍ ചൂടൊടെ ഇടണം..കൈ പൊള്ളിയാലും നടുക്ക് ഒരു ഡാമുണ്ടാക്കി മീന്‍ ചാറ് അതിലൊഴിക്കണം..മീന്‍ ഒരലങ്കാരത്തിന്‍ സൈഡില്‍...എന്നിട്ട് ഏറ്റവും കൂടുതല്‍ നേരം ഡാം പൊട്ടിക്കാതെ തിന്നുന്നതാരണൊ അവര്‍ക്ക് ഒരു മീന്‍ കഷണം സമ്മാനം...
നാട്ടില്‍ നിന്നു വരുമ്പോള്‍ എല്ലാവര്‍ക്കും തരാം..അഗ്രജന്‍ മാഷെ..എന്റെ ചക്കമരം....!!! റീനി ഓണം ആകുമ്പോഴെക്കും പഴുക്കും എന്നു തോന്നുന്നു... പണ്ട് ആരോ പറഞ്ഞത് ഓര്‍മ്മ വരുന്നു... മാവില്‍ നിന്നു ഉണ്ടാകുന്നത് മാങ്ങ ആണെങ്കില്‍, പ്ലാവില്‍ നിന്ന് ഉണ്ടാകുന്നത് പ്ലാങ്ങ അല്ലെ ആകേണ്ടത്??
17 Comments:
Good Photo Keep it up
Welcome to You the new world of Love and friendship
ഒന്നാന്തരം പ്ലാവ്! ഒക്കത്തു നിറയെ കുട്ടികളെപ്പേറിനില്‍ക്കുന്ന മുത്തശ്ശിയെപ്പോലെ. ചിത്രം നന്നായി. ഗ്രാമത്തെക്കുറിച്ച് കൂടുതല്‍ എഴുതൂ.
എടപ്പാളടുത്ത് വട്ടംകുളത്താണ് എന്റെ വീട്. പൊന്നാനിയില്‍ ഏ വി ഹൈസ്കൂളില്‍ അദ്ധ്യാപകനുമാണ്.
ഹായ് ചക്ക.ഗ്രാമത്തിന്‍റെ നൈര്‍മല്യമുള്ള പടങ്ങള്‍ക്കയി കാത്തിരിക്കുന്നു
ഹായ് ചക്ക.. അതെന്തു ചക്കയാ വല്യമ്മായി (ഞാന്‍ ഒരു വടി വല്യമ്മായിക്ക് കൊടുത്തിരിക്കുന്നു.. അടി കൊള്ളാന്‍ തയ്യാറല്ല, അതോണ്ട് ഞാന്‍ എപ്പോഴേ ഓടി)
At 8:31 PM, Thiramozhi said...
ഒന്നാന്തരം പ്ലാവ്! ഫാരിസേ.. ആ ചക്കയൊക്കെ എപ്പോ കൊഴിഞ്ഞെന്നു നോക്കിയാല്‍ മതി
(മാഷെ, തമാശയാണേ...)
chakka
undo
thinnan
നല്ല ചക്കപുഴുക്ക് ഇങ്ങനെ വാഴയിലയില്‍ ചൂടൊടെ ഇടണം..കൈ പൊള്ളിയാലും നടുക്ക് ഒരു ഡാമുണ്ടാക്കി മീന്‍ ചാറ് അതിലൊഴിക്കണം..മീന്‍ ഒരലങ്കാരത്തിന്‍ സൈഡില്‍...എന്നിട്ട് ഏറ്റവും കൂടുതല്‍ നേരം ഡാം പൊട്ടിക്കാതെ തിന്നുന്നതാരണൊ അവര്‍ക്ക് ഒരു മീന്‍ കഷണം സമ്മാനം...
ഇനിക്കിപ്പോ ചാചന്‍ വീട്ടില്‍ പോണം...
-പാര്‍വതി
എന്നിട്ട് കറന്റ് പോണം...അപ്പൊ പാറുക്കുട്ടീന്റെ ചക്കപ്പുഴുക്കിന്റെപകുതിയും ആ മീനും എന്റെ വായിലോട്ട് :-)
-ചുക്കുകാപ്പി (sslc,predegree)
എല്ലാവര്‍ക്കും നന്ദി..കരീം ഭായ്ക്കും, രാമചന്ദ്രന്‍ മാഷിനും, അഗ്രജനും, പാര്‍വതിക്കും, വല്യമ്മായിക്കും, ഉറുമ്പു ചേട്ടനും പിന്നെ ഇഞ്ചിപെണ്ണിനും....
ഫാരിസെ ...നാട്ടില്‍നിന്നും വരുപോള്‍..കൊണ്ട്വരാമൊ ഒരു ചക്ക?..
ഹായ്, നല്ല ചക്ക മരം!!
കൊലമരം കേട്ട് ഞെട്ടിയ ദേവേട്ടനെ പോലെ ആയി ഞാനും.
ദൈവമേ ചക്കമരമോ? പ്ലാവിനെ ഇങ്ങനെ അപമാനിക്കാന്‍ പാടുണ്ടോ
This comment has been removed by a blog administrator.
ഓണാവുമ്പോഴേക്കും പഴുക്കുമോ?
നാട്ടില്‍ നിന്നു വരുമ്പോള്‍ എല്ലാവര്‍ക്കും തരാം..അഗ്രജന്‍ മാഷെ..എന്റെ ചക്കമരം....!!! റീനി ഓണം ആകുമ്പോഴെക്കും പഴുക്കും എന്നു തോന്നുന്നു... പണ്ട് ആരോ പറഞ്ഞത് ഓര്‍മ്മ വരുന്നു... മാവില്‍ നിന്നു ഉണ്ടാകുന്നത് മാങ്ങ ആണെങ്കില്‍, പ്ലാവില്‍ നിന്ന് ഉണ്ടാകുന്നത് പ്ലാങ്ങ അല്ലെ ആകേണ്ടത്??
ഈ ചിത്രം നന്നായിട്ടുണ്ട്...
എന്റെ ബ്ലോഗ് സന്ദര്‍ശിക്കില്ലേ?
Post a Comment
<< Home