Monday, August 21, 2006

പച്ചനിറം




പാടങ്ങള്‍ തൂര്‍ത്ത്‌ വലിയ വലിയയ വീടുകള്‍ വന്നു കൊണ്ടിരിക്കുന്നു..കുറച്ച്‌ കാലം കൂടി കഴിഞ്ഞാല്‍, ഈ പച്ച നിറം നമുക്കു നഷ്ടമാകും..വരും തലമുറക്ക്‌ വേണ്ടി ഇതാ ഈ പച്ച നിറം..!!


3 Comments:

At 4:02 AM, Blogger മജീദ്‌ പി.കെ said...

ചിത്രങ്ങള്‍ അസ്സലായി..

 
At 12:43 PM, Blogger ഫാരിസ്‌ said...

നന്ദി മജീദ്‌...

 
At 1:33 PM, Blogger ദിവാസ്വപ്നം said...

ഫാരിസ്,

ചിത്രങ്ങള്‍ എനിക്കിഷ്ടപ്പെട്ടു. ലളിതമായ ചിത്രങ്ങള്‍.

കാണുന്നവരെ ഗൃഹാതുരത്വത്തിലേയ്ക്ക് കൂട്ടിക്കൊണ്ട് പോകുന്ന ഛായാഗ്രാഹകന്‍.

കാണുന്നവനെ കൊതിപ്പിക്കുന്ന ദൃശ്യങ്ങള്‍

 

Post a Comment

<< Home