Saturday, January 27, 2007

ഞങ്ങളുടെ ഗ്രാമത്തില്‍ നിന്ന്..




ഞങ്ങളുടെ ഗ്രാമത്തില്‍ നിന്ന് ചില ദൃശ്യങ്ങള്‍....

പുഴ

പുഴയിലൂടെ ഒരു യാത്ര..മലപ്പുറം ജില്ലയില്‍ നിന്നൊരു ദൃശ്യം....

Thursday, January 18, 2007

തൊട്ടാവടി

തൊട്ടാവാടി - ഇടപ്പാളിലെ കാഞ്ഞിരമുക്കില്‍ നിന്ന് ഒരു ദൃശ്യം...