Wednesday, August 30, 2006

ബിയ്യം കായല്‍


ബിയ്യം കായല്‍, പൊന്നാനി

11 Comments:

At 2:41 PM, Blogger സഞ്ചാരി said...

വാളരെ നന്നായിട്ടുണ്ട്. കായലും തെങ്ങിന്തോപ്പും കണ്ട്പ്പോള്‍ മനസ്സുനിറഞ്ഞു.ഇതുപോലുള്ള ഗ്രാമീണകാഴച്ചകള്‍ ഇനിയും പോരെട്ടെ.

 
At 3:30 AM, Blogger വിചാരം said...

ഈ കായലിണ്റ്റെ തീരത്ത്‌ എത്ര രാത്രികള്‍, എത്ര വൈകുന്നേരങ്ങള്‍ ഓര്‍മ്മയില്‍ ഒത്തിരി ഗ്രഹാതുര സ്‌മരണകള്‍.. കായലും, കടലും , പുഴയും, കനാലും, തോടുകളും, കുളങ്ങളും, കോല്‍ ക്രിഷിയിടങ്ങളും, എല്ലാ പ്രക്ര്‍തി ഐശ്വര്യങ്ങളും ഒരുമ്മിച്ചനുഗ്രഹിച്ച എണ്റ്റെ പൊന്നാനി ...... ഫാരിസിനു നന്ദി .... നല്ല ഫോട്ടോകള്‍ ഇനിയും ചേര്‍ക്കുക

 
At 3:54 AM, Blogger ലിഡിയ said...

ഒത്തിരി നന്നായിരിക്കുന്നു..

-പാ‍ര്‍വതി.

 
At 4:16 AM, Blogger ശാലിനി said...

കായലിന്റെ ഭംഗി നന്നായി പകര്‍ത്തി, കൂട്ടത്തില്‍ തെങ്ങുംതോപ്പും. ഒരു തണുത്ത കാറ്റ് വീശിപോയപോലെ തോന്നുന്നു.

 
At 12:43 AM, Blogger K M F said...

വളരെ നന്നായിട്ടുണ്ട്.

 
At 1:39 AM, Blogger വേണു venu said...

കായലിന്‍റെ ഭംഗി ഒപ്പിയെടുത്തിരിക്കുന്നു.
നന്നായിരിക്കുന്നു.

 
At 1:49 AM, Blogger Kiranz..!! said...

മനസ്സ് കുളിര്‍പ്പിക്കുന്ന ചിത്രങ്ങളുമായി വീണ്ടും വരൂ‍..!

 
At 2:04 AM, Blogger പുള്ളി said...

നല്ല ചിത്രം ഫൈസല്‍! ആ വെള്ളത്തില്‍ വേലി കെട്ടിയിരിയ്ക്കുന്നത് എന്തിനാണ്?

 
At 7:28 AM, Blogger സജീവ് കടവനാട് said...

പുള്ളീ അത് വെള്ളത്തില്‍ വേലികെട്ടിയതല്ല. ഇംഗ്ലീഷുകാര് തടയണ നിര്‍മ്മിച്ചതാണ്. എത്ര കാലമായെന്നോ മുറവിളി കൂട്ടുന്നു. ഒന്നു പുതുക്കിപ്പണിയാന്‍. എവ്ടെ, മ്മ്ടെ നേതാക്കള് ഞ്ഞും ബരും ന്നേ വോട്ടു ചോദിക്കന്‍.

 
At 1:05 AM, Blogger ibnu subair said...

ഈ പാലത്തിലൂടെ നടന്നിട്ടുണ്ടല്ലോ..

 
At 3:47 AM, Blogger അഭിലാഷ് എടപ്പാള്‍ said...

ചൂടിക്കയറുതെരഞ്ഞു നടക്കുന്ന ബിയ്യംകായലിനെക്കുറിച്ച്
ഈയുള്ളവനും ചില വേവലാതികള്‍......

വിശദമായി ഫ്രെഷ്-മരവിച്ചത് - ല്‍

 

Post a Comment

<< Home