Saturday, January 27, 2007

ഞങ്ങളുടെ ഗ്രാമത്തില്‍ നിന്ന്..




ഞങ്ങളുടെ ഗ്രാമത്തില്‍ നിന്ന് ചില ദൃശ്യങ്ങള്‍....

13 Comments:

At 8:40 PM, Blogger കടയ്ക്കല്‍ said...

മണലു കടത്തു തൊഴിലാളിയാണല്ലേ? ഫാരിസിനെപ്പോലുള്ള പ്രകൃതി സ്നേഹമില്ലാത്ത, പിന്തിരിപ്പന്‍, യാധാസ്ഥിതിക, ഉത്പ്പതിഷ്ണു, കണ്ണില്‍ച്ചോരയില്ലാത്ത, കയ്യില്‍ തൂമ്പയില്ലാത്ത, അസഹിഷ്ണുതാ വാദികളാണ്‌ ഈ നാടിനെയും, പ്രകൃതിയെയും കൊന്ന് കൊലവിളിച്ചു കൊണ്ടിരിക്കുന്നത്‌...അതു കൊണ്ട്‌ ഈ മണലു വാരല്‍ പരിപാടി ഇന്നത്തോടെ നിര്‍ത്തണം, നമക്കു വാരാന്‍ തന്നെ മനലില്ല..അപ്പൊ ഇജ്ജും കൂടി വാരിയാ പ്രകൃതി കുട്ടിച്ചോറാവുകല്ലേള്ളൂ...

 
At 9:04 PM, Blogger ബയാന്‍ said...

ഒരു altmozhi വരാത്തിടത്തോളം, മണല്‍വാരല്‍ തുടരും.
(please delete this comment later on, )

 
At 11:00 PM, Blogger Abdu said...

നല്ല പച്ചപ്പ്,

എത്രകാലം എന്ന് ചോദ്യവും ആ ചിത്രങ്ങളില്‍ തന്നെയുണ്ട്.

 
At 11:22 PM, Blogger സജീവ് കടവനാട് said...

നല്ല ചിത്രങള്‍ ഫാരിസ്

 
At 1:24 AM, Blogger ശാലിനി said...

നല്ല ഭംഗിയുള്ള സ്ഥലം. നല്ല ഫോട്ടോകള്‍.

 
At 1:35 AM, Blogger ഫാരിസ്‌ said...

നന്ദി..ഇടങ്ങള്‍, കിനാവ്‌, ശാലിനി..
താഴ്വാ‍രം പറഞ്ഞത് കൊണ്ട് തല്‍ക്കാലം, മണല്‍ വാരല്‍ നിര്‍ത്താം.. ( വീടുണ്ടാക്കാന്‍ മണലിനു എന്ത് ചെയ്യും ?? )

 
At 2:12 AM, Blogger ഏറനാടന്‍ said...

പ്രകൃതിയിലെല്ലാം മനുഷ്യന്‌ ഉപയോഗിക്കുവാന്‍ ദൈവം സൃഷ്‌ടിച്ചതത്രേ. മണല്‍ ഇല്ലാതെ നമുക്കെന്ത്‌ പുര! (പക്ഷെ ആവശ്യത്തിനുമാത്രം വാരുക)

 
At 2:34 AM, Blogger ഫാരിസ്‌ said...

നന്ദി ഏറനാടന്‍..
മണല്‍ വാരിയാല്‍ പ്രകൃതി നശിക്കും..!!
മണല്‍ ചേര്‍ക്കാതെ പുരയുണ്ടാ‍ക്കിയാല്‍ പുര നശിക്കും..!!

 
At 8:18 AM, Blogger Areekkodan | അരീക്കോടന്‍ said...

good pics faris

 
At 4:35 AM, Blogger Kala said...

നല്ല പ്രകൃതിരമണീയമായ സ്ഥലം. നല്ല പടങ്ങള്‍

 
At 4:44 AM, Blogger സു | Su said...

ചിത്രങ്ങള്‍ ഇഷ്ടമായി. മൂന്നാമത്തേത് കൂടുതല്‍ ഇഷ്ടമായി. :)

 
At 7:07 AM, Blogger ഫാരിസ്‌ said...

നന്ദി അരീക്കോടന്‍,
നന്ദി Kala,
നന്ദി സു

 
At 10:46 PM, Blogger സുബൈര്‍ മഹ്ബൂബി I Zubair Mahboobi said...

I am Zubair Mahboobi here.

Keralite, 21, working in Dubai as Secretary of an esteemed general trading company.

I am pleased to chat with any good persons who think seriously about themselves and Allah!

If you are interested, I welcome you to chat with: subimahboobi@yahoo.com

Thanks and Best Regards,

Zubair Mahboobi

 

Post a Comment

<< Home