Wednesday, March 30, 2011

ഹോട്ടല്‍ വിധിപോലെ


Saturday, February 19, 2011

ബിയ്യം റഗുലേറ്റര്‍ കം ബ്രിഡ്ജ്
















Tuesday, February 06, 2007

ഗ്രാമത്തില്‍ നിന്നൊരേട്..

വീണ്ടും ഈ പുഴ, ..പ്രവാസിയായി ഇവിടെ ജീവിക്കുമ്പോഴും ഒരുപാട് ഓര്‍മ്മകള്‍ നല്‍കുന്നു..
ഞങ്ങളുടെ ഗ്രാമത്തില്‍ നിന്നൊരേട്...

Saturday, January 27, 2007

ഞങ്ങളുടെ ഗ്രാമത്തില്‍ നിന്ന്..




ഞങ്ങളുടെ ഗ്രാമത്തില്‍ നിന്ന് ചില ദൃശ്യങ്ങള്‍....

പുഴ

പുഴയിലൂടെ ഒരു യാത്ര..മലപ്പുറം ജില്ലയില്‍ നിന്നൊരു ദൃശ്യം....

Thursday, January 18, 2007

തൊട്ടാവടി

തൊട്ടാവാടി - ഇടപ്പാളിലെ കാഞ്ഞിരമുക്കില്‍ നിന്ന് ഒരു ദൃശ്യം...

Wednesday, August 30, 2006

ബിയ്യം കായല്‍


ബിയ്യം കായല്‍, പൊന്നാനി

Monday, August 21, 2006

പച്ചനിറം




പാടങ്ങള്‍ തൂര്‍ത്ത്‌ വലിയ വലിയയ വീടുകള്‍ വന്നു കൊണ്ടിരിക്കുന്നു..കുറച്ച്‌ കാലം കൂടി കഴിഞ്ഞാല്‍, ഈ പച്ച നിറം നമുക്കു നഷ്ടമാകും..വരും തലമുറക്ക്‌ വേണ്ടി ഇതാ ഈ പച്ച നിറം..!!